മെസിയെ വാങ്ങാൻ കടുത്ത മത്സരവുമായി രണ്ട് അറബ് ക്ലബ്ബുകൾ; റിപ്പോർട്ട്

സൗദി അറേബ്യൻ ഫുട്ബോൾ ലീഗായ സൗദി പ്രോ ലീഗാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയം. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ഫസ്റ്റ് ഡിവിഷൻ ലീഗായ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസർ വാങ്ങിയത് മുതൽ ക്ലബ്ബിന്റെ വിപണി മൂല്യവും ബ്രാൻഡ് മൂല്യവും കുതിച്ചുയർന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അൽ നസറിന്റെ പ്രോ ലീഗിലെ ചിര വൈരികളായ അൽ ഹിലാൽ മെസിയെ അവരുടെ തട്ടകത്തിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. […]

from DoolNews https://ift.tt/dYFtcGI

Post a Comment

Previous Post Next Post