ഇത് രണ്ടാമൂഴം; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന്, കോണ്‍ഗ്രസ് കരിദിനം ആചരിക്കും

തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയില്‍ സജി ചെറിയാന്‍ ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ ബുധനാഴ്ച വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ വിയോജിപ്പോടെ സത്യപ്രതിജ്ഞക്ക് അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ തീരുമാനം. സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. യു.ഡി.എഫ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി […]

from DoolNews https://ift.tt/idtI9Kz

Post a Comment

Previous Post Next Post