വൻ തുക മുടക്കിയാണ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബ് അൽ നസർ ടീമിലെത്തിച്ചിരിക്കുന്നത്. ഏകദേശം 225മില്യൺ യൂറോയാണ് താരത്തിന് പ്രതിവർഷം പ്രതിഫലമായി ക്ലബ്ബിൽ നിന്നും ലഭിക്കുന്നത്. കൂടാതെ ക്ലബ്ബിൽ പ്ലെയർ എന്ന നിലയിൽ കരിയർ അവസാനിപ്പിച്ചാൽ കോച്ചായി തുടരാനും അൽ നസർ റോണോക്ക് അവസരമൊരുക്കും. റൊണാൾഡോയെ ക്ലബ്ബിൽ എത്തിച്ചതിന് പിന്നാലെ റോണോയുടെ പഴയ സഹതാരങ്ങളായ സെർജിയോ റാമോസ്, ലൂക്കാ മോഡ്രിച്ച് എന്നിവരെയും ടീമിലെത്തിക്കാൻ അൽ നസർ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ അവരൊന്നും […]
from DoolNews https://ift.tt/0iSFK8V
from DoolNews https://ift.tt/0iSFK8V