കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സുവര്‍ണ കിരീടത്തിനായുള്ള പോരാട്ടത്തില്‍ മുറുകുന്നു. കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. കഴിഞ്ഞ ദിവസം മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. തൊട്ടുപിന്നില്‍ 679 പോയിന്റുമായി പാലക്കാടും കോഴിക്കോടും ശക്തമായ വെല്ലുവിളിയാണുയര്‍ത്തുന്നത്. 651 പോയിന്റുമായി തൃശൂരും 642 പോയിന്റുമായി തിരുവനന്തപുരമാണ് ഇവര്‍ക്ക് പിന്നില്‍. സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇ.എം. ഗേഴസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍ (122 പോയിന്റ്). പാലക്കാട് ഗുരുകുലം […]
from DoolNews https://ift.tt/grH7kN2
from DoolNews https://ift.tt/grH7kN2