ഒരാളുമായി റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അയാളെക്കുറിച്ച് അറിയാനും പഠിക്കാനും ശ്രമിക്കണമെന്ന് ബാബു ആന്റണി. പ്രണയത്തില്‍ നിന്ന് പിന്മാറുന്നതിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. വ്യക്തികളെ മനസിലാക്കാനും പഠിക്കാനും ശ്രമിച്ചാല്‍ മാത്രമെ പിന്നീട് ഒരു ഘട്ടത്തില്‍ അവരില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയുള്ളുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. വളരെ പരിമിതമായ ശിക്ഷയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നമ്മുടെ നാട്ടില്‍ കൊടുക്കുന്നതെന്നും അത് വീണ്ടും അക്രമം നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയെ ചെയ്യുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ ലൈഫില്‍ ഉണ്ടായ […]
from DoolNews https://ift.tt/HIg16lc
from DoolNews https://ift.tt/HIg16lc