അടുത്ത കലോത്സവം മുതല്‍ നോണ്‍ വെജ് നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

കോഴിക്കോട്: കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇറച്ചിയും മീനും വിളമ്പേണ്ട എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. കോഴിക്കോട്ടെ കലാത്സവത്തിന് കുട്ടികള്‍ക്ക് ബിരിയാണി നല്‍കണമെന്നായിരുന്നു ആഗ്രഹമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പഴയിടം മോഹനന്‍ നമ്പൂതിരിക്ക് മാത്രം കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നല്‍കുന്നതിനെതിരെയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കുന്നതിനെതിരെയും വ്യാപകമായ വിമര്‍ശനങ്ങളാണ് സമൂഹ […]

from DoolNews https://ift.tt/in5Gy7N

Post a Comment

Previous Post Next Post