പ്രണയിക്കുന്ന ആളെ കല്യാണം കഴിച്ചൂടേയെന്ന് ചോദിച്ചാല്‍ ഭയങ്കര ടെന്‍ഷനാണ്; ആ കാരണം കൊണ്ട് അന്തസായിട്ട് ബ്രേക്ക് അപ്പായി: അനുശ്രീ

തനിക്ക് പ്രണയം ഉണ്ടെങ്കിലും പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കുമോയെന്ന് ചോദിച്ചാല്‍ ഭയമാണെന്ന് നടി അനുശ്രീ. കൂട്ടുകാരനായി നില്‍ക്കുന്ന ആളായിരിക്കണം തന്റെ കാമുകനെന്നുമാണ് താരം പറഞ്ഞത്. പ്രണയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിട്ടും താന്‍ ബ്രേക്ക് അപ്പ് ആയിട്ടുണ്ടെന്നും അനുശ്രീ പറഞ്ഞു. പ്രണയം എപ്പോഴും തന്റെ ഉള്ളില്‍ ഉണ്ടെന്നും ഏത് വയസിലും പ്രണയം ഉള്ളിലുണ്ടാവണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ”കൂട്ടുകാരായി നില്‍ക്കാന്‍ പറ്റുന്ന ആളായിരിക്കണം എന്റെ കാമുകന്‍. ഞാന്‍ ആണ്, നീ പെണ്ണ് എന്നിങ്ങനെയുള്ള സാധനങ്ങളൊന്നും പാടില്ല. സൗഹൃദങ്ങള്‍ക്ക് വലിയ വില […]

from DoolNews https://ift.tt/esnAG48

Post a Comment

Previous Post Next Post