മെസി ബാലൻ ഡി ഓറിന് അർഹനല്ല; പ്രതികരിച്ച് റയൽ മാഡ്രിഡ്‌ താരം

ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഫ്രഞ്ച് പടയെ തകർത്ത് അർജന്റീന ലോകകപ്പ്കിരീടം സ്വന്തമാക്കിയതോടെ തന്റെ കരിയറിൽ സമ്പൂർണനായിരിക്കുകയാണ് സാക്ഷാൽ മിശിഹ. നീണ്ട കാലത്തെ കിരീട വരൾച്ചക്ക് ശേഷം കോപ്പാ, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ എന്നിവ തുടർച്ചയായി സ്വന്തമാക്കാൻ മെസിക്കും കൂട്ടർക്കുമായി. കൂടാതെ 2023ലെ ബാലൻ ഡി ഓർ പുരസ്കാരത്തിനും അർഹതയുള്ളവരുടെ സാധ്യതപട്ടികയിൽ ഏറ്റവും മുന്നിലുള്ള പേര് മെസിയുടെതാണ്. ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്‌കാരത്തിനായി പരസ്പരം വാശിയോടെ മത്സരിച്ച മെസി എംബാപ്പെ എന്നിവർ തമ്മിലാണ് ഈ വർഷത്തെ ബാലൻ ഡി […]

from DoolNews https://ift.tt/ceT0SXa

Post a Comment

Previous Post Next Post