തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് ആവേശം, ഇന്ത്യ-ശ്രീലങ്ക ഏകദിന ടിക്കറ്റ് വില്‍പ്പന ഇന്നുമുതല്‍
by AjayAJAY-
0
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 15-ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ശനിയാഴ്ച ആരംഭിക്കും. മത്സരത്തിനായി ...