ഒരു സിനിമയിലും ‘എ ഫിലിം ബൈ ജോഷി’ എന്ന് ടൈറ്റില്‍ കാര്‍ഡില്‍ നല്‍കിയിട്ടില്ലെന്നും, അങ്ങനെ ചെയ്യുന്നത് സ്വാര്‍ത്ഥതയാണെന്നും സംവിധായകന്‍ ജോഷി. സിനിമയെ കുറിച്ച് ഒന്നുമറിയാത്ത കാലത്തും താന്‍ സിനിമയെ വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നത്തെ കുട്ടികള്‍ അത്തരത്തില്‍ തന്നെയും വിമര്‍ശിക്കുന്നുണ്ടാകുമെന്നും ജോഷി പറഞ്ഞു. പുതിയ തലമുറയിലെ ആളുകള്‍ നന്നായി സിനിമ എടുക്കുന്നവരാണെന്നും അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠക്കണമെന്ന് വെറുതെ പറയുക മാത്രമല്ല അതിനുള്ള മനസ് കാണിക്കണമെന്നും ജോഷി പറഞ്ഞു. മാതൃഭൂമി ഡോട് കോമിന് നല്‍കിയ […]
from DoolNews https://ift.tt/TIQ7EiJ
from DoolNews https://ift.tt/TIQ7EiJ