നന്‍പകല്‍ നേരത്തില്‍ നിന്ന് മമ്മൂക്കയെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ല, ഇതിനുമുമ്പും കുറേ കഥകള്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്: ലിജോ ജോസ് പെല്ലിശ്ശേരി

നന്‍പകല്‍ നേരത്ത് മയക്കത്തിലെ കഥാപാത്രത്തില്‍ നിന്നും മമ്മൂട്ടിയെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. കുറേ മുമ്പ് തൊട്ട് തന്നെ താന്‍ മമ്മൂട്ടിയോട് ഓരോ കഥകള്‍ പറയുന്നുണ്ടെന്നും പല കാരണങ്ങള്‍ കൊണ്ട് അവ നടക്കാതെ പോവുകയായിരുന്നുവെന്നും ലിജോ പറഞ്ഞു. സിനിമയിലെ ചില കോമഡി സീനുകളെക്കുറിച്ചും ലിജോ സംസാരിച്ചു. കോമഡികളൊന്നും പ്രീ പ്ലാന്‍ഡ് അല്ലെന്നും തമാശ ഉണ്ടാക്കാനായിട്ട് വേണ്ടിയല്ല സീനുകള്‍ ക്രിയേറ്റ് ചെയ്തതെന്നും ലിജോ പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ലിജോ […]

from DoolNews https://ift.tt/aLvl5jV

Post a Comment

Previous Post Next Post