ആദ്യം തനിക്കത് ചെയ്യാന്‍ പേടിയാണെന്ന് ശ്രീനി പറഞ്ഞു, പിന്നെ എല്ലാവരെയുംകൊണ്ട് കയ്യടിപ്പിച്ചു: സിദ്ദീഖ്

ഫ്രണ്ട്‌സ് സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിദ്ദീഖ്. സിനിമയിലെ ഗാനരംഗത്തില്‍ പാട്ട് പാടി അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്നാണ് നടന്‍ ശ്രീനിവാസന്‍ പറഞ്ഞതെന്നും തുടര്‍ന്നുണ്ടായ ചില സംഭവങ്ങളുമാണ് സിദ്ദീഖ് പങ്കുവെച്ചത്. ആനപ്പുറത്ത് കയറുക, പാമ്പിനെ കാണുക, പാട്ട് പാടുക എന്നീ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പേടിയാണെന്ന് ശ്രീനിവാസന്‍ പറഞ്ഞെന്നും സിദ്ദീഖ് പറഞ്ഞു. എന്നാല്‍ താനും നിര്‍മാതാവായ ലാലും ചേര്‍ന്ന് അതിന് കൃത്യമായൊരു പരിഹാരം കണ്ടെത്തിയെന്നും, മനോഹരമായി ശ്രീനിവാസന്‍ ആ പാട്ടില്‍ അഭിനയിച്ചെന്നും സംവിധായകന്‍ന്‍ പറഞ്ഞു. ലവ്ഫുള്ളി […]

from DoolNews https://ift.tt/SmIZlVQ

Post a Comment

Previous Post Next Post