ചുവന്ന ചെകുത്താന്‍മാര്‍ക്ക് ലോട്ടറിയടിക്കുമോ? ‘സൂപ്പര്‍ താരമെത്തും, അവരേക്കാള്‍ മുമ്പ് തന്നെ യുണൈറ്റഡ് കപ്പ് നേടും’

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് യുണൈറ്റഡ് വിജയിച്ചിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെയും ഗോളുകളാണ് ചുവന്ന ചെകുത്താന്‍മാരെ വിജയത്തിലേക്കെത്തിച്ചത്. നിലവില്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഒറ്റ പോയിന്റ് വ്യത്യാസം മാത്രമാണ് യുണൈറ്റഡിനുള്ളത്. തുടര്‍ച്ചയായ മത്സര വിജയങ്ങള്‍ക്കൊപ്പം ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിന്നും നേട്ടം കൊയ്യാനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്. ഏറെ കാലമായി മാഞ്ചസ്റ്റര്‍ ലക്ഷ്യമിടുന്ന ഹാരി കെയ്ന്‍ ഇത്തവണ ഓള്‍ഡ് ട്രാഫോര്‍ഡിലേക്കെത്തുമെന്നാണ് […]

from DoolNews https://ift.tt/lpCWErL

Post a Comment

Previous Post Next Post