എന്റെ സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചു, വെരി പ്രെഡിക്ടബിള്‍ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്: സിദ്ദീഖ്

ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദീഖ്. മൂന്ന് വയസ് മുതലേ ദുല്‍ഖറിനെ കാണുന്നതാണെന്നും ചെറുപ്പം മുതലേ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. തന്റെ സിനിമയെ പറ്റി ചോദിച്ചപ്പോള്‍ തുറന്നടിച്ചുള്ള ദുല്‍ഖറിന്റെ മറുപടിയെ കുറിച്ചും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു. ‘മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ദുല്‍ഖറിനെ കാണുന്നത്. അവന്‍ കുറച്ച് കൂടി വലുതായപ്പോള്‍ ഒരു സംഭവം നടന്നിട്ടുണ്ട്. എനിക്കും മമ്മൂക്കക്കും ഒരു ഷൂട്ടിന് പോകാനുണ്ട്. രാവിലെ നീ വീട്ടിലേക്ക് വാ നമുക്കൊന്നിച്ച് […]

from DoolNews https://ift.tt/0QZ7RcV

Post a Comment

Previous Post Next Post