പിന്നണി ഗായകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗായകനാണ് സുദീപ് കുമാര്‍. നിരവധി ഭാഷകളിലായി ഏകദേശം 5000ല്‍ അധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ വ്യക്തിയാണ് സുദീപ്. പ്രായം കൂടുന്നതില്‍ തനിക്ക് പേടിയുണ്ടെന്ന് പറയുകയാണ് സുദീപ്. 83ാമത്തെ വയസിലും യേശുദാസ് പാടുന്ന പോലെ ശബ്ദം നിലനിര്‍ത്താന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബ്ദം നിലനിര്‍ത്താന്‍ യേശുദാസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും സുദീപ് സംസാരിച്ചു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”എനിക്ക് പ്രായം തോന്നാത്തതിന്റെ രഹസ്യം ഡൈയാണ്. നമ്മുടെ ചെറുപ്പത്തിനെയാണ് എല്ലാവരും […]
from DoolNews https://ift.tt/SzkEDLM
from DoolNews https://ift.tt/SzkEDLM