അതിന്റെ സ്‌ക്രീന്‍ഷോട്ട് മമ്മൂക്കക്ക് അയച്ചുകൊടുത്തു; ഇങ്ങനെയാണെങ്കില്‍ എന്നെ അദ്ദേഹം ബ്ലോക്ക് ചെയ്യുമെന്ന് അവള്‍ പറഞ്ഞു: ഷൈനി സാറ

ഒട്ടനവധി ചിത്രങ്ങളില്‍ അമ്മ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷൈനി സാറ. മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നടി. കാതലില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ജിയോ ബേബിയാണ് തന്നെ വിളിച്ചതെന്നും പ്രതിഫലം വന്നപ്പോള്‍ അതില്‍ മമ്മൂക്കയുടെ പേര് കണ്ടപ്പോള്‍ തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ചും ഷൈനി സംസാരിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് മമ്മൂട്ടിക്ക് അയച്ച് കൊടുത്തിരുന്നെന്നും എന്നാല്‍ മമ്മൂട്ടി അതിന് മറുപടി അയച്ചില്ലെന്നും നടി പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനി സാറ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”ജിയോ ബോബി എന്റെ […]

from DoolNews https://ift.tt/xMC5upz

Post a Comment

Previous Post Next Post