ബ്രസീലിനെ പൂട്ടിയെങ്കിൽ, അർജന്റീനയെയും എന്തുചെയ്യണമെന്നറിയാം: ക്രൊയേഷ്യൻ കോച്ച്

ഖത്തർ ലോകകപ്പ് സെമി ഫൈനലിലേക്ക് കടക്കുമ്പോൾ ക്രൊയേഷ്യയാണ് അർജന്റീനയെ നേരിടാനൊരുങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ കീഴ്പ്പെടുത്തി അർജന്റീന സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചപ്പോൾ കരുത്തരായ ബ്രസീലിനെ തകർത്താണ് ക്രൊയേഷ്യയുടെ മുന്നേറ്റം. സെമിയിൽ അർജന്റീനയെ നേരിടുന്നതിന് മുമ്പ് മത്സരത്തെ എങ്ങനെ കാണുന്നു എന്നതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ദാലിച്ച്. ബ്രസീലിനോട് ചെയ്തത് അർജന്റീനയോട് ആവർത്തിക്കുകയാണെങ്കിൽ തങ്ങൾക്ക് മറ്റൊന്നും ഭയക്കാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 48 hours to go for Argentina vs Croatia 🔥🇦🇷 pic.twitter.com/8HbMTfKQew […]

from DoolNews https://ift.tt/w6tJIpZ

Post a Comment

Previous Post Next Post