FIFA World Cup 2022: മെസിയെ പൂട്ടുമോ? കടുപ്പം! പക്ഷെ രാജതന്ത്രമുണ്ടെന്ന് ക്രൊയേഷ്യന്‍ താരം

ദോഹ: ഫിഫ ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടങ്ങളിലേക്ക് ആവേശം കടക്കുകയാണ്. കരുത്തരായ അര്‍ജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു സെമിയില്‍ ഫ്രാന്‍സും മൊറോക്കോയുമാണ് കൊമ്പുകോര്‍ക്കുന്നത്. ഇതില്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് അര്‍ജന്റീനയുടെ മത്സരത്തിലേക്കാണ്. ലയണല്‍ മെസിയെന്ന ഇതിഹാസത്തിന് കീഴില്‍ ഇറങ്ങുന്ന അര്‍ജന്റീനയുടെ വിശ്വകിരീട നേട്ടം കാത്തിരിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ക്രൊയേഷ്യയുടെ വമ്പന്‍ പോരാട്ടത്തെ മറികടന്ന് സെമിയിലേക്കെത്തുക

from Football (ഫുട്‌ബോള്‍): Live Football Scores, News, Transfers, Fixtures, Videos, Results in Malayalam - myKhel Malayalam https://ift.tt/L0xqydE

Post a Comment

Previous Post Next Post