‘കെ.എല്‍ രാഹുലിനെയല്ല, വിരാട് കോഹ്‌ലിയെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകനാക്കണം’

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പര ഡിസംബര്‍ 14ന് ആരംഭിക്കും. രണ്ട് മത്സരങ്ങളാണ് ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലുള്ളത്. നേരത്തെ നടന്ന ഏകദിന പരമ്പര ബംഗ്ലാദേശിന് മുമ്പില്‍ അടിയറ വെച്ചതിനാല്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ജയിച്ചേ മതിയാകൂ. എന്നാല്‍ ടെസ്റ്റിന് മുമ്പ് തന്നെ ഇന്ത്യക്ക് വലിയൊരു തിരിച്ചടിയും നേരിട്ടിരിക്കുകയാണ്. മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ നായകന്‍ രോഹിത് ശര്‍മക്ക് ടീമിനൊപ്പം ചേരാന്‍ സാധിക്കില്ല. ഇതിന് പിന്നാലെ ഇന്ത്യ കെ.എല്‍. രാഹുലിനെ ടെസ്റ്റ് ടീമിന്റെ നായകനാക്കിയിരിക്കുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ രാഹുലായിരുന്നു […]

from DoolNews https://ift.tt/LFTSkDl

Post a Comment

Previous Post Next Post