സെമിയില്‍ യെല്ലോ കാര്‍ഡ് ലഭിച്ചാല്‍ മെസിക്ക് ഫൈനല്‍ നഷ്ടമാകുമോ? പുതുക്കിയ നിയമം ഇങ്ങനെ

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന വിജയം നേടിയെങ്കിലും മത്സരത്തില്‍ നിരവധി താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചിരുന്നു. റഫറി മതിയോ ലാഹോസ് പതിനെട്ട് കാര്‍ഡുകള്‍ ഉയര്‍ത്തിയ മത്സരത്തില്‍ ഒമ്പതെണ്ണവും അര്‍ജന്റീന താരങ്ങള്‍ക്കാണ് ലഭിച്ചത്. ലയണല്‍ മെസിക്ക് ഉള്‍പ്പെടെ ഇരു ടീമിലെയും 15 താരങ്ങള്‍ക്ക് നേരെയാണ് ലാഹോസ് മഞ്ഞ കാര്‍ഡുയര്‍ത്തിയത്. തുടര്‍ന്ന് ഡിഫന്‍ഡര്‍മാരായ മാര്‍കസ് അക്യൂന, ഗോണ്‍സാലൊ മോണ്ടീല്‍ എന്നിവര്‍ക്ക് ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. Yellow cards in 🇦🇷 vs 🇳🇱 31’ W. Samuel […]

from DoolNews https://ift.tt/4h2jBVr

Post a Comment

Previous Post Next Post