ഖത്തർ ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ടീമുകൾ സെമി ഫൈനൽ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. സെമിയിൽ ആദ്യം അർജന്റീന-ക്രൊയേഷ്യ പോരാട്ടമാണ് അരങ്ങേറുക. ക്രൊയേഷ്യക്കെതിരെ കടുത്ത മത്സരമായിരിക്കുമെന്നാണ് അർജന്റൈൻ കോച്ച് ലയോണൽ സ്‌കലോനി പറയുന്നത്. മത്സരത്തിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ മത്സരം കടുപ്പമേറിയതായിരിക്കുമെന്നതിൽ സംശയമില്ല. എന്നാലും ജയമുറപ്പിച്ചാണ് ഞങ്ങൾ മത്സരത്തിനിറങ്ങുന്നത്. Lionel Scaloni: “Perdimos con Arabia y nos fuimos calladitos al hotel. Ganamos la Copa América en Brasil y […]
from DoolNews https://ift.tt/PtJLYXk
from DoolNews https://ift.tt/PtJLYXk