ലോകകപ്പ് നേടിയാല്‍ ലയണല്‍ മെസി നാഷണല്‍ ജേഴ്‌സിയില്‍ നിന്ന് വിരമിച്ചേക്കും; റിപ്പോര്‍ട്ട്

ഖത്തറില്‍ നടക്കാനിരിക്കുന്നത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ലോകകപ്പിന് മുന്നേ തന്നെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പറഞ്ഞിരുന്നു. വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടം നേടിക്കൊടുക്കണമെന്നത് തന്റെ വലിയ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ലോകകപ്പില്‍ സെമിയിലെത്തിയിരിക്കുകയാണ് അര്‍ജന്റീന. രണ്ട് മത്സര വിജയം മാത്രമാണ് അര്‍ജന്റീനിയുടെയും മെസിയുടെയും ലോകകപ്പ് മോഹങ്ങള്‍ക്ക് ഇനി ബാക്കിയുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ 12:30(ഇന്ത്യന്‍ സമയം) ക്രൊയേഷ്യയോടാണ് അര്‍ജന്റീന സെമിയില്‍ ഏറ്റുമുട്ടുക. Brotherhood. Camaraderie. One dream. And a love beyond […]

from DoolNews https://ift.tt/LwfbguM

Post a Comment

Previous Post Next Post