ഫിഫ ലോകകപ്പില്‍ ഇടം പിടിക്കാന്‍ ഇന്ത്യ യോഗ്യരാണ്; സാധ്യതകള്‍ തുറന്നുകാട്ടി ഇന്‍ഫന്റീനോ

അടുത്ത ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. യു.എസ്-മെക്സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം. ഇന്ത്യന്‍ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. ഇന്‍സ്റ്റഗ്രാമില്‍ ഫുട്ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. FIFA President Gianni Infantino on the possibility of India being at the FIFA World Cup! […]

from DoolNews https://ift.tt/nv3cJ8U

Post a Comment

Previous Post Next Post