തല്ലുമാലക്ക് കണ്ടന്റില്ല, കഥയില്ല, പിന്നെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്, എന്തെക്കെയോ പറയുമായിരുന്നു, നമ്മള്‍ അതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല: ഖാലിദ് റഹ്‌മാന്‍

തല്ലുമാലക്ക് വന്ന വിമര്‍ശങ്ങളെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. തല്ലുമാല കോളേജ് കുട്ടികളെ ലക്ഷ്യം വെച്ചെടുത്ത സിനിമയാണെന്നും ബാക്കിയുള്ളവര്‍ക്ക് വര്‍ക്കാവില്ല എന്ന് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ‘തല്ലുമാല ചെയ്യുമ്പോള്‍ ആകെയുണ്ടായിരുന്ന ലക്ഷ്യം എന്ന് പറഞ്ഞാല്‍ കോളേജില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് പോകുന്ന പിള്ളേരെ ഹാപ്പി ആക്കുക എന്നുള്ളതായിരുന്നു. ബാക്കിയാര്‍ക്കും ഇത് വര്‍ക്കാവില്ലെന്ന് അറിയാമായിരുന്നു. മലയാളിക്ക് ആവശ്യമായിട്ടുള്ള കണ്ടന്റില്ല, കഥയില്ല, പിന്നെ പൊളിറ്റിക്കല്‍ […]

from DoolNews https://ift.tt/WHSvMnb

Post a Comment

Previous Post Next Post