അഹങ്കാരമാണെന്ന് ചിലപ്പോള്‍ കാണുന്ന ആള്‍ക്ക് തോന്നും, ഞാനത് പറയുന്നത് തികച്ചും ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും: പൃഥ്വിരാജ്

താന്‍ ആത്മവിശ്വാസത്തോടെ പറയുന്നത് ചില ആളുകള്‍ക്ക് അഹങ്കാരമായി തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് പൃഥ്വിരാജ്. അത് കാഴ്ചപ്പാടുകളുടെ പ്രശ്‌നമാണെന്നും എപ്പോഴും എല്ലാവരേയും ബോധ്യപ്പെടുത്താനാവില്ലെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. ‘ഒരാള്‍ക്ക് ഉള്ളത് ആത്മവിശ്വാസമാണോ അതോ അയാള്‍ക്ക് അഹങ്കാരമാണോ എന്നുള്ളത് മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ. ഞാന്‍ പറയുന്ന എന്തെങ്കിലും കാര്യം അഹങ്കാരമാണെന്ന് ചിലപ്പോള്‍ കാണുന്ന ആള്‍ക്ക് തോന്നുമായിരിക്കും. ഞാനത് പറയുന്നത് തികച്ചും ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. അത് പെര്‍സ്‌പെക്ടീവിന്റെ പ്രശ്‌നമായിരിക്കാം. ഇത് അഹങ്കാരത്തിന്റെ പുറത്ത് പറയുന്നതാണെന്ന് […]

from DoolNews https://ift.tt/rFxO1yH

Post a Comment

Previous Post Next Post