ഖത്തര്‍ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍. 2-1നാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്റെ വിജയം. ഇതോടെ സെമിയില്‍ മൊറോക്കൊയെ ഫ്രാന്‍സ് നേരിടും. ച്യൂവേമിനി നേടിയ സൂപ്പര്‍ ഗോളാണ് ഫ്രാന്‍സിനെ ആദ്യം മുന്നിലെത്തിച്ചത്. 17ാം മിനിട്ടില്‍ അന്റോണിയ ഗ്രീസ്മാന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. ഗ്രീസ്മാന്‍ നല്‍കിയ പന്ത് ബോക്‌സിന് പുറത്തുനിന്ന് തന്നെ അതിവേഗ ഷോട്ടിലൂടെ ഇംഗ്ലണ്ട് ഡിഫന്റര്‍മാരെയും ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡിനെയും മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. Official semi finals 🚨🏆 #Qatar2022 ▪️ France […]
from DoolNews https://ift.tt/zZ3n2sM
from DoolNews https://ift.tt/zZ3n2sM