FIFA World Cup 2022: പെനല്‍റ്റി തുലച്ച് കെയ്ന്‍, ഇംഗ്ലണ്ട് വീണു, ഫ്രഞ്ച് പട സെമിയില്‍

ദോഹ: ഫിഫ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറുകയായിരുന്നു. ഔറില്ലിയന്‍ ചൗമിന (17ാം മിനുട്ട്), ഒലിവര്‍ ജിറൗഡ് (78ാം മിനുട്ട്) എന്നിവര്‍ ഫ്രാന്‍സിനായി വലകുലുക്കിയപ്പോള്‍ 54ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. 84ാം മിനുട്ടില്‍

from Football (ഫുട്‌ബോള്‍): Live Football Scores, News, Transfers, Fixtures, Videos, Results in Malayalam - myKhel Malayalam https://ift.tt/l48jEV6

Post a Comment

Previous Post Next Post