അമ്മ സംഘടനക്ക് ജി.എസ്.ടി നോട്ടീസ്; 2017 മുതലുള്ള വരുമാനത്തിന്റെ ജി.എസ്.ടി അടക്കാന്‍ നിര്‍ദേശം

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്ക് ജി.എസ്.ടി വകുപ്പ് നോട്ടീസയച്ചു. സ്‌റ്റേജ് ഷോകളില്‍ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി.എസ്.ടി നല്‍കാനാണ് നിര്‍ദേശം. ജി.എസ്.ടിയുടെ കോഴിക്കോട് ഓഫീസില്‍ നിന്നാണ് അമ്മക്ക് നോട്ടീസ് അയച്ചത്. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന എന്ന നിലയ്ക്ക് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നേരത്തെ അമ്മ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിരുന്നില്ല. എന്നാല്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലക്കാണ് രജിസ്‌ട്രേഷന്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെങ്കിലും സ്റ്റേജ് ഷോകള്‍ അടക്കമുള്ള വിനോദ പരിപാടികളിലൂടെ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ […]

from DoolNews https://ift.tt/9Aaiu4c

Post a Comment

Previous Post Next Post