മലയാള സിനിമയിലെ നടന്മാര്‍ അടുത്തിടയായി ഗെറ്റപ്പില്‍ യാതൊരുവിധ മാറ്റങ്ങളും വരുത്താറിലെന്ന് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. സിനി ഫൈല്‍ എന്ന മൂവി ഗ്രൂപ്പില്‍ ജില്‍ ജോയ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍ എന്നിങ്ങനെയുള്ള താരങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ വാദം മുമ്പോട്ട് വെക്കുന്നത്. പല നടന്മാരും എല്ലാ സിനിമയിലും ഒരേ ഗെറ്റപ്പ് തന്നെയാണ് പിന്തുടരുന്നതെന്നും പൃഥ്വിരാജും ഉണ്ണി മുകുന്ദനും ലാലേട്ടനുമൊക്കെ അങ്ങനെ തന്നെയാണെന്നും, സുരാജ് വെഞ്ഞാറമൂടിന്റെ കാര്യം പിന്നെ പറയേണ്ടതില്ലെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെ […]
from DoolNews https://ift.tt/G48FvDI
from DoolNews https://ift.tt/G48FvDI