ഡബിള്‍ സെഞ്ച്വറിയടിച്ചവനെ എടുത്ത് പുറത്തിടുക, എന്നിട്ട് ടീം പ്രഖ്യാപിക്കുക; ജസ്റ്റ് രോഹിത് ആന്‍ഡ് രാഹുല്‍ തിങ്‌സ്

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കാണ് കളമൊരുങ്ങുന്നത്. നേരത്തെ നടന്ന ടി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ഐ.സി.സി ഏകദിന ലോകകപ്പും വരുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഓരോ ഏകദിന മത്സരങ്ങളും നിര്‍ണായകമായിരിക്കും. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലുണ്ടാവുക. നേരത്തെ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്താതെയാണ് ടി-20 പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതെങ്കില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ […]

from DoolNews https://ift.tt/tqpRHVe

Post a Comment

Previous Post Next Post