മൈതാനത്ത് നിന്നും ഏറെ നാള്‍ വിട്ടുനിന്നതിന് ശേഷം രവീന്ദ്ര ജഡേജ തിരിച്ചുവരവിനൊരുങ്ങുന്നു. ജനുവരി 18ന് ആരംഭിക്കുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിന് മുമ്പ് ടീമില്‍ തിരിച്ചെത്താനാണ് ജഡേജ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുവരവിന്റെ ഭാഗമായി താരം ഫിറ്റ്‌നെസ് ടെസ്റ്റിനായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ)യില്‍ എത്തിയിട്ടുണ്ട്. ഫിറ്റ്‌നെസ് ടെസ്റ്റില്‍ വിജയിക്കുകയാണെങ്കില്‍ വരാനിക്കുന്ന പരമ്പരയില്‍ ജഡേജ ഉള്‍പ്പെട്ടേക്കും. ഈ വര്‍ഷം ഏകദിന ലോകകപ്പും നടക്കുന്നതിനാല്‍ ഇനിയുള്ള ഒറ്റ ഏകദിന മത്സരങ്ങളും നഷ്ടപ്പെടാതിരിക്കാനാകും ജഡേജ ശ്രമിക്കുക. പരിക്കിന്റെ പിടിയിലകപ്പെട്ടതോടെ 2022 ഏഷ്യാ […]
from DoolNews https://ift.tt/wac12py
from DoolNews https://ift.tt/wac12py