റെക്കോഡ് പ്രകടനം തീർന്നു; ഇനി ഇവരോടുള്ള കടം എന്ന് തീർക്കുമെന്ന് ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൈത്രയാത്രക്ക് കടിഞ്ഞാണിട്ടിരിക്കുകയാണ് മുംബൈ സിറ്റി എഫ്. സി. തുടർച്ചയായി എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ, അതിൽ തന്നെ ഏഴ് വിജയങ്ങൾ നേടി ബ്ലാസ്റ്റേഴ്‌സ് നടത്തിയ തേരോട്ടമാണ് മുംബൈ സിറ്റിക്ക് മുന്നിൽ അവസാനിച്ചത്. ഇതോടെ പോയിന്റ് ടേബിളിൽ തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാൻ മുംബൈ സിറ്റിക്കായി. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിലേക്ക് മുംബൈ അടിച്ചു കയറ്റിയത്. ൨൨ മിനിട്ടിനിടയിലായിരുന്നു മുംബൈയുടെ ഗോളടി മേളം. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ […]

from DoolNews https://ift.tt/Sei2EHD

Post a Comment

Previous Post Next Post