അവന് ഫൗൾ വിളിക്കാനല്ലാതെ മര്യാദക്ക് കളിക്കാനറിയില്ല; റയൽ മാഡ്രിഡ്‌ സൂപ്പർ താരത്തിനെതിരെ ആരാധകർ

ലാ ലിഗയിൽ ലോകകപ്പിന്റെ ഇടവേള കഴിഞ്ഞ ശേഷം മത്സരം മുറുകുകയാണ്. പരമ്പരാഗതമായി റയലും ബാഴ്സയും അത് ലറ്റിക്കോ മാഡ്രിഡും കയ്യടക്കി വെച്ചിരിക്കുന്ന ലീഗ് ടൈറ്റിൽ സ്ഥാനത്തിന് വേണ്ടി ഇപ്രാവശ്യവും ഈ ടീമുകൾ തന്നെയാണ് രംഗത്തുള്ളത്. ലീഗ് ഏകദേശം പകുതിപിന്നീടാറാകുമ്പോൾ ബാഴ്സയും റയലും ഒരേ പോയിന്റ് നിലയോടെ ലീഗ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്തുണ്ട്. ഗോൾ വ്യത്യാസത്തിന്റെ കണക്കിൽ മാത്രമാണ് ബാഴ്സക്ക് ഒന്നാം സ്ഥാനത്ത് നില നിൽക്കാൻ സാധിക്കുന്നത്. എന്നാൽ ശനിയാഴ്ച നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ […]

from DoolNews https://ift.tt/bPNpYc1

Post a Comment

Previous Post Next Post