മെസിയെയും നെയ്മറേയും വാങ്ങാൻ ഉപയോഗിച്ച തന്ത്രം പ്രയോഗിക്കാൻ പി.എസ്.ജി; ഇത്തവണ ആളെപ്പൊക്കുന്നത് യുണൈറ്റഡിൽ നിന്നും

ലീഗ് വണ്ണിലെ കിരീടം വയ്ക്കാത്ത രാജാക്കമ്മാരായി വാഴുന്ന പി.എസ്.ജിയുടെ അടുത്ത ലക്ഷ്യം തങ്ങളുടെ കൈ അകലത്തിൽ നിന്നും സ്ഥിരമായി വഴുതിപ്പോകുന്ന ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിലെത്തിക്കുകയാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു പി.എസ്.ജി പ്രസിഡന്റ്‌ നാസർ-അൽ-ഖലൈഫി. ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും വിജയക്കൊടി പാറിക്കാൻ ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ വിൻഡോയിൽ നിന്നും കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാൻ പി.എസ്. ജി ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ […]

from DoolNews https://ift.tt/Lv8HSKP

Post a Comment

Previous Post Next Post