ഈഗോ പുറത്തുള്ള ശരണം വിളിയുടെ ഫ്‌ളോയില്‍ അവസാനം ഗണപതിയുടെ എലിയേ എന്ന് വിളിച്ചു: രമേഷ് പിഷാരടി

സിനിമകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരെ ഒരു പാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള താരമാണ് രമേഷ് പിഷാരടി. തന്റെ ചെറുപ്പകാലത്ത് ശബരിമലക്ക് പോകവേ ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് താരം. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി. ‘ഒരിക്കല്‍ ഞങ്ങള്‍ കൂട്ടുകാര്‍ കൂടി ശബരിമലക്ക് പോകാന്‍ തീരുമാനിച്ചു. ഷെയറിട്ട് കാറിനാണ് പോകുന്നത്. ഞാനുമുണ്ട്, എന്റെ വേറെ രണ്ട് കൂട്ടുകാരുമുണ്ട്. ഒരാളും കൂടി വേണം ഷെയര്‍ ഇടാന്‍. അപ്പോള്‍ ഒരു കൂട്ടുകാരന്‍ ഞങ്ങള്‍ക്ക് പരിചയമില്ലാത്ത അവന്റെ ഒരു കൂട്ടുകാരനെ കൊണ്ടുവന്നു. കെട്ടുനിറയുടെ […]

from DoolNews https://ift.tt/xbBnZiQ

Post a Comment

Previous Post Next Post