ഫിഫയുടെ 2022ലെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടിക പുറത്ത് വിട്ടു. നിലവിലെ ലോകകപ്പ് ചാമ്പ്യനും ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവുമായ ലയണല്‍ മെസിക്കൊപ്പം ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം മൂവരും നിലവില്‍ ബൂട്ടുകെട്ടുന്ന പാരീസ് സെന്റ് ഷെര്‍മാങ്ങിലെ തന്നെ താരമായ മൊറോക്കയുടെ അഷ്‌റഫ് ഹക്കിമിയും ഫിഫ പുറത്തുവിട്ട മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള പട്ടികയിലുണ്ട്. എന്നാല്‍ അഞ്ച് തവണ […]
from DoolNews https://ift.tt/O473mdW
from DoolNews https://ift.tt/O473mdW