2022ല്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ മലയാള ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രം ഹിറ്റാക്കിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമെന്ന നിലയില്‍ സൗദി വെള്ളക്ക ശ്രദ്ധ നേടിയിരുന്നു. റിലീസിന് പിന്നാലെ വലിയ പ്രേക്ഷക പ്രശംസയും ചിത്ത്രിന് ലഭിച്ചു. കേന്ദ്രകഥാപാത്രമായ ആയിഷുമ്മയെ അവതരിപ്പിച്ച ദേവി വര്‍മ തന്നെയാണ് കയ്യടികള്‍ നേടിയത്. ദേവി വര്‍മക്കായി ഡബ്ബ് ചെയ്തത് നടി പൗളി വല്‍സനായിരുന്നു. കഴിഞ്ഞ ജനുവരി ആറിന് സൗദി വെള്ളക്ക സോണി ലിവില്‍ റിലീസ് ചെയ്തിരുന്നു. […]
from DoolNews https://ift.tt/VjxMUpg
from DoolNews https://ift.tt/VjxMUpg